നീലേശ്വരം: തപാല്‍ വകുപ്പില്‍ നിന്നും മെയില്‍ ഓവര്‍സിയറായി വിരമിച്ച ഒഴിഞ്ഞവളപ്പിലെ എ ശ്രീനിവാസന്‍ (74) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കള്‍: ശ്രീജ, ശ്രീകുമാര്‍ (മത്സ്യഫെഡ് കാസര്‍കോട്), ശ്രീകാന്ത് (ഗള്‍ഫ് ), ശ്രീകല. മരുമക്കള്‍: നാരായണന്‍ (ഉദുമ), രാജീവന്‍ (കോയാമ്പുറം). പ്രജിന (കല്ലൂരാവി), റീന (തപാല്‍ വകുപ്പ് -കാഞ്ഞങ്ങാട് സൗത്ത്). സഹോദരങ്ങള്‍: ബാലാമണി, വിലാസിനി, (ഇരുവരും ഒഴിഞ്ഞ വളപ്പ് ), ഹരിദാസ് (തീര്‍ത്ഥങ്കര) പ്രഭാവതി (കണിച്ചിറ), ബീന (ചോയ്യംങ്കോട്) ഗീത (വെള്ളിക്കോത്ത്) പരേതരായ നാണി (തീര്‍ത്ഥങ്കര), ലീല (കണിച്ചിറ).