നിര്യാതയായി

നീലേശ്വരം: നീലേശ്വരം പഴനെല്ലിയിലെ പി.വി.ലക്ഷ്മി അമ്മ (87) നിര്യാതയായി. പരേതനായ പി.വി.കര്‍ത്തമ്പുവാണ് ഭര്‍ത്താവ് മക്കള്‍. ശാന്ത(കുതിരക്കോട്), ശ്യാമള(പാലത്തേര) സതീശന്‍, സുരേശന്‍ (റിട്ട. മലേറിയ ഓഫീസര്‍), സുമംഗലി(പയ്യന്നൂര്‍). മരുമക്കള്‍. വി. കോരന്‍ (കുതിരക്കോട്), വി.കുഞ്ഞിക്കണ്ണന്‍(പാലത്തേര), കെ.ചന്ദ്രന്‍ (പയ്യന്നൂര്‍), ചന്ദ്രിക(പഴനെല്ലി),രേഖ(എല്‍ഐസി ഓഫീസ് നീലേശ്വരം). സഹോദരന്‍ പരേതനായ പി.വി.ചിണ്ടന്‍.