ഭാരതി പൈ നിര്യാതയായി

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രത്തിന് സമീപത്തെ 'ഭാഗീരഥിയില്‍' ഭാരതി പൈ(69) നിര്യാതയായി. ഭര്‍ത്താവ്: പി. ബാബുറായ പൈ. മകന്‍: പ്രീതം പ്രശാന്ത് പൈ(തമിഴ്നാട് മര്‍ക്കന്‍റൈല്‍ ബാങ്ക്, പാലക്കാട്). സഹോദരങ്ങള്‍: ശ്രീമതി ഷേണായ്(തലശ്ശേരി), കുമുദ ഷേണായ്(ദല്‍ഹി), സി. സുഭാഷ് പൈ(ഉപ്പിനംഗഡി, കര്‍ണാടക), പരേതനായ സി. രവീന്ദ്ര പൈ.