കാഞ്ഞങ്ങാട്: എം ഡി എം എ ഗ്ലാസ് ട്യൂബില്‍ ഇട്ട് കത്തിച്ച് വലിച്ചതിന് യുവാവിനെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് പടന്നക്കാട് ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപത്തു നിന്നാണ് പടന്നക്കാട് കാരക്കുണ്ട് ഹൗസില്‍ കെ അഹമ്മദിന്‍റെ മകന്‍ കെ.എ.അഫ്സലിനെ (31) പോലീസ് പിടികൂടിയത്.
എം ഡി എം എ കത്തിച്ച് വലിച്ചതിന് യുവാവ് പിടിയില്‍