നിര്യാതനായി

കാഞ്ഞങ്ങാട്: പനങ്കാവിലെ പരേതനായ അമ്പാടി-കുപ്പച്ചിയമ്മ ദമ്പതികളുടെ മകന്‍ പി.വിജയന്‍ (60)നിര്യാതനായി. ഭാര്യ: ഗീത (കല്യാണ്‍റോഡ്). മക്കള്‍: കീര്‍ത്തി, ഉല്ലാസ്. സഹോദരങ്ങള്‍: പി.ചന്ദ്രന്‍(ബങ്കളം), പി.പുരുഷോത്തമന്‍ (പനങ്കാവ്), പരേതരായ പി.കൃഷ്ണന്‍, പി.ശ്രീജ