നിര്യാതനായി

ചെറുപുഴ: മഞ്ഞക്കാട്ടെ കക്കുഴി തോമസ്(തങ്കച്ചന്‍, 69) നിര്യാതനായി. ഭാര്യ: പുളിന്തറ കുടുംബാഗം ഏലിയാമ്മ. മക്കള്‍; ബിജി, ജോജി. മരുമകന്‍: ജയ്മോന്‍. സഹോദരങ്ങള്‍: ജോയി, കുഞ്ഞൂഞ്ഞമ്മ തിരുവല്ല, മറിയാമ്മ (ബാം ഗ്ലൂര്‍), ആലീസ് (ബാംഗ്ലൂര്‍). സംസ്കാരം ബുധനാഴ്ച 11.30ന് ചെറുപുഴ എ ജി ചര്‍ച്ച് സെമിത്തേരിയില്‍.