നിര്യാതയായി

നീലേശ്വരം: പേരോല്‍ വാണിയം വയലിലെ എം.പി.മാധവി അമ്മ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാലുവളപ്പില്‍ കുഞ്ഞിക്കണ്ണന്‍. സഹോദരങ്ങള്‍: എം. പി.ഗോവിന്ദന്‍, എം.പി. കുഞ്ഞിരാമന്‍ (ഇരുവരും നീലേശ്വരം), പരേതനായ എം.പി.ദാമോദരന്‍.