പുല്ലൂര്‍: വിഷ്ണുമംഗലത്തെ കര്ഷകന് തളാപ്പന്‍ നാരായണന് നായര്‍(74) നിര്യാതനായി. ഭാര്യ: ലക്ഷ്മി അടുക്കാടുക്കം. മക്കള്‍: എ.ബിജു, ബിന്ദു(ഇരുവരും ഗള്‍ഫ്), മരുമക്കള്‍: രതിമോള്‍(കല്യോട്ട്), മുരളി (പൊയിനാച്ചി). സഹോദരങ്ങള്‍: കൃഷ്ണന്‍നായര്‍(രാവണേശ്വരം), കേളുനായര്‍(അരിയളം), കണ്ണന്‍നായര്‍(കാഞ്ഞങ്ങാട് സൗത്ത്), മാധവന് നായര്‍, കുഞ്ഞിരാമന്‍നായര്‍(ഇരുവരും വിഷ്ണുമംഗലം), പരേതനായ ദാമോദരന്‍ നായര്‍.
നിര്യാതനായി