പാക്കം : വെളുത്തോളി തെക്കുംകര വളപ്പില്‍ തമ്പായിഅമ്മ (80) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ ചന്തു കാരണവര്‍. മക്കള്‍:ബാലകൃഷ്ണന്‍,ഗണേശന്‍,ശ്യാമള,രഘുനാഥന്‍,നാരായണന്‍, ശശീന്ദ്രന്‍, പ്രകാശന്‍, രാധിക (പള്ളിക്കര പഞ്ചായത്ത് അംഗം). മരുമക്കള്‍:ലക്ഷ്മി, ഗീത, ശങ്കരന്‍ (കരിപ്പോടി പാലക്കുന്ന്), ഓമന,സവിത,ദീപ്തി, സരിത,കുഞ്ഞിക്കണ്ണന്‍ (പാക്കം).