നിര്യാതനായി

കടുമേനി: ജയിംസ്കുട്ടി (കുറുവച്ചന്‍ 70) മാവേലിക്കുന്നേല്‍ നിര്യാതനായി. ഭാര്യ: കോഴഞ്ചേരി പൊന്‍മേലിമണ്ണില്‍ കുടുംബാംഗം ജെസ്സി. മക്കള്‍: ജൂബിന്‍ (കാനഡ), ജെഫിന്‍ (കുവൈറ്റ്). മരുമക്കള്‍: അലക്സ് (കാനഡ), ബ്ലെസി (കുവൈറ്റ്). സഹോദരങ്ങള്‍: ജോര്‍ജ് (മണിമല), ജോജോ (മണിമല), മോളി മാമൂട് (ചങ്ങനാശ്ശേരി).