പരപ്പ സ്വദേശി കണ്ണൂരില്‍ തൂങ്ങിമരിച്ചു

പരപ്പ: പരപ്പ സ്വദേശിയായ യുവാവ് കണ്ണൂരിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചു. പട്ട്ളം സ്വദേശി സനിലാണ് (23) ജീവനൊടുക്കിയത്. ഇയാള്‍ ജോലി ചെയ്യുന്ന കണ്ണൂരിലെ സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്താണ് ആത്മഹത്യ. അച്ഛന്‍. പരേതനായ രമേശന്‍. അമ്മ പത്മിനി. സഹോദരങ്ങള്‍ സുനീഷ്, സജിനി.