കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ബാറിലെ പ്രമുഖ അഭിഭാഷകന് എന്‍.വിജയകുമാര്‍(79)നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് മേലാങ്കോട്ടെ ശ്മശാനത്തില്‍. ഏതാനും നാളുകളായി അസുഖം മൂലം വിജയകുമാര്‍ കാരാട്ടുവയലിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ: വി.വി.ഇന്ദിര. മക്കള്‍: എന്‍.നിശാന്ത്(വേദാന്ത ഗ്രൂപ്പ് രാജസ്ഥാന്), പരേതയായ മഞ്ജുഷ. മരുമകള്‍: ശാരിക. സഹോദരങ്ങള്‍: എന്‍.ജയപ്രകാശ്(സൈന്റിസ്റ്റ് അമേരിക്ക), എന്‍.രവീന്ദ്രന്(റിട്ട.മാനേജര്‍ കാനറാ ബാങ്ക്), എന്‍.അശോക് കുമാര്‍(റിട്ട.ഇന്ത്യന്‍ബാങ്ക്), ശോഭാറാണി(മുംബൈ), പരേതരായ മുന്‍ എംഎല്‍എ കെ.പുരുഷോത്തമന്, എന്‍.ജി.ദാസ്(റിട്ട.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വിദ്യാഭ്യാസ വകുപ്പ്), കാര്‍ത്യായനി, എന്‍.രാജേശ്വരി. മൃതദേഹം നാളെ രാവിലെ 10 മണിക്ക് ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന് ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.