കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ചെട്ടുംകുഴിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ മുഹമ്മദ് അഷ്ഫാഖി(18)നെയാണ് വിദ്യാനഗര്‍ എസ് ഐ മാരായ അനൂപ്, സഫ്വാന്എന്നിവര് അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുള്ളതായി പോലീസ് അറിയിച്ചു.
കാപ്പ ചുമത്തി അറസ്ററ്