പരപ്പ: പ്രതിഭാനഗറിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവ് വി.എം.കരുണാകരന്‍ അടിയോടി (86) നിര്യാതനായി. ഭാര്യ: വി.പാറുക്കുട്ടിഅമ്മ. മക്കള്‍: വി.കെ.പ്രഭാവതി (ടീച്ചര്‍,ജിഎച്ച്എസ്എസ് പരപ്പ), സുഭാഷ് അടിയോടി (അബുദാബി). മരുമക്കള്‍: കെ. വി.ജതീന്ദ്രന്‍ (ഉദിനൂര്‍), ലിജി സുഭാഷ് (കൊയിലാണ്ടി). സഹോദരങ്ങള്‍ : പരേതരായ കല്യാണി അമ്മ, വി.എം.ഗോപാലന്‍ അടിയോടി, നാരായണി അമ്മ, വി.എം.ശങ്കരന്‍ അടിയോടി.
നിര്യാതനായി