നീലേശ്വരം: നീലേശ്വരത്തെ ആദ്യകാല ടൈലര്‍ തട്ടാച്ചേരിയിലെ പി.എം.ബാലന്(81) നിര്യാതനായി. ഭാര്യ: ഇ.ശ്യാമള. മക്കള്‍: പ്രശാന്ത്(ഗ്രാമീണ്‍ ബാങ്ക് കാഞ്ഞങ്ങാട്), പ്രസന്ന, പ്രീതി. മരുമക്കള്‍: ശ്രീകല, പ്രശാന്ത്, രാജു. സഹോദരങ്ങള്‍: ദേവി, പരേതരായ നാരായണി, തമ്പായി, രവീന്ദ്രന്.