ബങ്കളം: മൂലായിപ്പള്ളിയിലെ എം.പി ശങ്കരന് അടിയോടി (82) നിര്യാതനായി. ഭാര്യ: പരേതയായ പി.സൗദാമിനി. മക്കള്‍: പി.സുജിത്ത് (പ്രധാനധ്യാപകന്,ഇസ്ലാമിയ എ.എല്‍.പി സ്കൂള്‍ ഉദുമ), പി.സജിത (പ്രീപ്രൈമറി അധ്യാപിക, എ.സി.കെ.എന്‍.എസ് മേലാങ്കോട്), പി.ശ്രീജിത്ത് (അധ്യാപകന്, സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട് ). മരുമക്കള്‍: കെ.എന്‍ വിദ്യ (അധ്യാപിക, രാജാസ് നീലേശ്വരം), സി.രാധാകൃഷ്ണന് നായര്‍ (അഡ്മിനിസ്ട്രേഷന് അസിസ്റ്റന്റ്, പൊതുമരാമത്ത് വകുപ്പ്, കോഴിക്കോട്), കെ.രജിഷ (മീങ്ങോത്ത്). സഹോദരങ്ങള്‍: പരേതരായ രാമന് നായര്‍, നാരായണന് നായര്‍.