നീലേശ്വരം: പള്ളിക്കര കുറുവാട്ട് വീട്ടില്‍ ശോഭന ( 54) നിര്യാതയായി. ഭര്‍ത്താവ് : പാറക്കാട്ട് രാജന്‍ നെല്ലിക്കാട്ട് . പരേതരായ മഞ്ഞ ബാലകൃഷ്ണ പൊതുവാളിന്‍റെയും കുറുവാട്ട് സുലോചനയുടെയും മകള്‍. മകള്‍: ശ്രീലക്ഷ്മി. മരുമകന്‍: നിധിന്‍മോഹന്‍ കൊന്നക്കാട് (ഇന്ത്യന്‍ നേവി).സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, ശ്രീവല്ലി ( ദുര്‍ഗ്ഗ എച്ച് എസ് എസ് കാഞ്ഞങ്ങാട്), ശുഭലക്ഷ്മി (അംഗണ്‍വാടി ടീച്ചര്‍ എക്കല്‍ പുല്ലൂര്‍).