നിര്യാതനായി

ബളാല്‍: ബളാല്‍ ഇടയില്ല്യം ഹൗസില്‍ പരേതനായ അടുക്കാടുക്കം ഗോവിന്ദന്‍ നായരുടെയും ഇടയില്ല്യം ജാനകി അമ്മയുടെയും മകന്‍ മന്‍മഥന്‍ (70) നിര്യാതനായി. ഭാര്യ: കെ. പ്രീതമന്‍മഥന്‍. മക്കള്‍: പ്രിയങ്ക മന്‍മഥന്‍, അര്‍ജ്ജുന്‍ മന്‍മഥന്‍, (ഇരുവരും ദുബായ്). മരുമകന്‍: അരുണ്‍ (ദുബായ്). സഹോദരങ്ങള്‍ ചന്ദ്രന്‍, ശശി (ഇരുവരും ബോംബെ), പരേതനായ അശോകന്‍.