ബാനം: ബിരിത്തൂറിലെ പുതുശേരി ഗോപാലന്‍ നായര്‍ (90) നിര്യാതനായി. ഭാര്യ: നാരന്തട്ട ലക്ഷ്മിയമ്മ. മക്കള്‍: എന്‍ കരുണാകരന്‍ (റിട്ട.പ്രിന്‍സിപ്പാള്‍ ഇ കെ എന്‍ എം ഗവ.കോളേജ് എളേരിത്തട്ട്), അജിത എന്‍, ബാബുരാജ് എന്‍ (ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്‍റ്)മരുമക്കള്‍ : ബീന, ശശികുമാര്‍ (മംഗലാപുരം) ജയശ്രീ.സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ നായര്‍, കരുണാകരന്‍ നായര്‍, കുമാരന്‍ നായര്‍. പരേതരായ ലക്ഷ്മി, കല്യാണി, രാഘവന്‍ നായര്‍, കുഞ്ഞപ്പനായര്‍, നാരായണന്‍ നായര്‍.
നിര്യാതനായി