മാവുങ്കാല്‍ : രാംനഗറില്‍ താമസിക്കുന്ന വളളിയോടന്‍ കുഞ്ഞിരാമന്‍ നായര്‍ (67) നിര്യാതനായി. ഭാര്യ: ബി.നാരായണി. മക്കള്‍: വിനോദ് കുമാര്‍ (ഡി.വി. ഇലക്ട്രിക്കല്‍ പ്ലംബിംഗ് കൊവ്വല്‍പ്പള്ളി), വിനീത, വിവേക് (ഗള്‍ഫ്). മരുമക്കള്‍: വിനീത (കോട്ടപ്പാറ ഫാ ര്‍മേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി), പ്രമോദ് മലപ്പച്ചേരി (ഗള്‍ഫ്), കാവ്യ (ഗള്‍ഫ്).
നിര്യാതനായി