നിര്യാതനായി

നീലേശ്വരം: ലക്ഷ്മി വുഡ് ഇന്‍ഡസ്ട്രീസ് ഉടമ വി.വി. കുഞ്ഞമ്പു (96) നിര്യാതനാ യി. മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഖജാന്‍ജി, ഭഗവതി ഫൗണ്ടേഷന്‍ രക്ഷാധികാരി, ലോറി ഓണേഴ്സ് അസോസിയേഷന്‍ ഖജാന്‍ജി, ടിമ്പര്‍ അസോസിയേഷന്‍ ഖജാന്‍ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ : പരേതയായ കെ. രാധ. മക്കള്‍: ഡോ. വി.വി.രാധാകൃഷ്ണന്‍ (പരിയാരം മെഡിക്കല്‍ കോളേജ്), രാജ്മോഹനന്‍ (പൗര്‍ണിമ മെഡിക്കല്‍സ്, നീലേശ്വരം), പ്രേമലത (കാഞ്ഞങ്ങാട്), മധുസൂദനന്‍ (റിട്ട. ആര്‍ടിഒ), രേണുക (കൊച്ചി), ഹരീഷ് (സ്വപ്ന എന്‍റര്‍പ്രൈസസ്, കാഞ്ഞങ്ങാട്). മരുമക്കള്‍: ഡോ. സുമംഗലി (പരിയാരം മെഡിക്കല്‍ കോളേജ്), സിമി (സൂര്യ എന്‍റര്‍പ്രൈസസ് കാഞ്ഞങ്ങാട്), ബാലന്‍ (റിട്ട. ആര്‍ടിഒ, കാഞ്ഞങ്ങാട്), ദീപ്തി (അദ്ധ്യാപിക, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കണ്ണൂര്‍), ശ്രീധരന്‍ (റിട്ട. ജോ. രജിസ്ട്രാര്‍, ഇഗ്നോ), സിന്ധു (അദ്ധ്യാപിക, എസ്എന്‍ടിടിഐ പടന്നക്കാട്).