നിര്യാതനായി

ഉദുമ: പരേതരായ പയങ്കപ്പാടന്‍ ചന്തുവിന്‍റെയും എരോല്‍ ചീയ്യേയുടെയും മകന്‍ എരോല്‍ ഗോവിന്ദന്‍ (68) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: നിതിന്‍, നികിന്‍. മരുമകള്‍: കുസുമ (അതിയാമ്പൂര്).സഹോദരങ്ങള്‍: എരോല്‍ നാരായണന്‍, എരോല്‍ നാരായണി, എരോല്‍ കുഞ്ഞിക്കണ്ണന്‍.