നിര്യാതനായി

ചായ്യോം : ചായ്യോത്തെ വാഴയില്‍ ബോസ് (62) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം 4:30 ന് താമരശ്ശേരി രൂപതയിലെ ഊരകം (മലപ്പുറം) ഫാത്തിമ മാതാ പള്ളിയില്‍. ഭാര്യ : ബിന്‍സി തടത്തിമാക്കല്‍ (മണ്ഡപം).മക്കള്‍: ലിനിക്സ്, ജിബെക്സ് (ഇരുവരും യു കെ) മരുമകന്‍: റൂബിള്‍ കവളക്കാട്ട് (എറണാകുളം). സഹോദരങ്ങള്‍ : മോളി പൂവത്തിങ്കല്‍ (പെരിന്തല്‍മണ്ണ), സണ്ണി വാഴയില്‍ (ചായ്യോത്ത്), പരേതരായ ജേക്കബ് വാഴയില്‍, ജോസ് വാഴയില്‍.