പരപ്പ : കാഞ്ഞങ്ങാടന്‍ വീട്ടില്‍ കല്യാണി അമ്മ (94) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കയ്യില്‍ വീട്ടില്‍ മുത്തു മണിയാണി. മക്കള്‍: ബാലന്‍, ചന്ദ്രന്‍, സുകുമാരന്‍, രവീന്ദ്രന്‍ (ജീപ്പ് ഡ്രൈവര്‍ പരപ്പ), മധു വട്ടിപ്പുന്ന (ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം വൈസ്പ്രസിഡന്‍റ്), പരേതയായ ശാരദ. മരുമക്കള്‍: ആണ്ടി, കാര്‍ത്യായനി ചന്ദ്രന്‍, കാര്‍ത്യായണി ബാലന്‍, ശാന്തകുമാരി, ബിന്ദു.
നിര്യാതയായി