നീലേശ്വരം: ചെറുവത്തൂരിലെ സ്റ്റാര്‍ ഓട്ടോ പാര്‍ട്സ് ഷോപ്പ് ഉടമ നീലേശ്വരം ആലിന്‍ങ്കീഴില്‍ ചൂട്ട്വത്തെ പി.വി. ജോസഫ് പീടിയേക്കല്‍ (ജോളി 56) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് നീലേശ്വരം സെ ന്‍റ് മേരീസ് പള്ളിയുടെ ചിറപ്പുറം സെമിത്തേരിയില്‍. പരേതനായ വര്‍ഗീസിന്‍റെയും റോസമ്മയുടെയും മകനാണ്. ചിറ്റാരിക്കാല്‍ ഇടപ്പാടിയില്‍ കുടുംബാംഗം ഷൈനാണ് ഭാര്യ. മക്കള്‍: ഷെല്ലി ജോര്‍ജ് ജോസഫ്(പോപ്പി), റോസ് ജോസഫ്, ടോം ജോസഫ്(മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ജെസി ജോസഫ് മുല്ലൂര്‍ (റിട്ട.ഹെഡ്മിസ്ട്രസ്), സജിമോന്‍.പി.വി പീടിയേക്കല്‍ ചെമ്മട്ടംവയല്‍(പ്രൊപ്രൈറ്റര്‍ സ്റ്റാര്‍ ഓട്ടോ പാര്‍ട്സ് കാഞ്ഞങ്ങാട്), വിജിമോള്‍ ചെല്ലംകോട്ട് കൊവ്വല്‍സ്റ്റോര്‍ (ടീച്ചര്‍, ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കാഞ്ഞങ്ങാട്).
നിര്യാതനായി