കോളംകുളം: ആദ്യകാല ജീപ്പ് ഡ്രൈവര്‍ കോളംകുളത്തെ എന്‍.പി.അന്തുമായി (84) നിര്യാതനായി. ഭാര്യ: വി.കെ.കുഞ്ഞാമിന മക്കള്‍: നസീമ , സെമീറ, റസീന, റംസീന. മരുമക്കള്‍: ജാഫര്‍ (മുക്കട), നൗഷാദ് (ഗള്‍ഫ്), റഷീദ് (കാഞ്ഞങ്ങാട്), സലാം (കല്ലംചിറ). സഹോദരങ്ങള്‍: കുഞ്ഞഹമ്മദ് (കടപ്പുറം), പരേതനായ അസൈനാര്‍.
നിര്യാതനായി