പാര്‍വ്വതി നിര്യാതയായി

കരിന്തളം: ചെന്നക്കോട് മനിയേരി വീട്ടില്‍ പാര്‍വ്വതി അമ്മ(90) നിര്യാതയായി. പരേതനായ ഐക്കോടന്‍ നാരായണന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: എം നാരായണി, എം പത്മാവതി, എം ബാലാമണി, പരേതനായ മനിയേരി ബാലകൃഷ്ണന്‍, മനിയേരി രാജന്‍, മരുമക്കള്‍: മഠത്തില്‍ കുഞ്ഞികണ്ണന്‍, കൂക്കള്‍ കുഞ്ഞികണ്ണന്‍, ചെറൂട്ട കൃഷ്ണന്‍ വേട്ട്രാടി, കരിച്ചേരി ഉഷാകുമാരി, നിര്‍മ്മല കൊടവലം, സഹോദരങ്ങള്‍: മനിയേരി അപ്പൂഞ്ഞി തലയടുക്കം, പരേതരായ മനിയേരി കുഞ്ഞികണ്ണന്‍, ചിണ്ടന്‍ നായര്‍.