നീലേശ്വരം: മുന്‍ എഐസിസി അംഗം കെ.വി കുഞ്ഞമ്പുവിന്‍റെ 46-ാംചരമവാര്‍ഷിക ദിനത്തില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മടിയന്‍ ഉണ്ണികൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എറുവാട്ട് മോഹനന്‍, ദളിത് കോണ്‍ഗ്രസ് പ്രസിഡന്‍റ് പി രാമചന്ദ്രന്‍, എം.രാധാകൃഷ്ണന്‍ നായര്‍, ഇ.ഷജീര്‍, കെ.സലു, പി.അരവിന്ദാക്ഷന്‍, സി.വിദ്യാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കെ.വി.കുഞ്ഞമ്പുവിനെ അനുസ്മരിച്ചു
