ബങ്കളം: മടിക്കൈ പഞ്ചായത്ത് മുന്‍ വൈസ്. പ്രസിഡന്‍റ് ബങ്കളത്തെ പരേതനായ കുരുടില്‍ കുഞ്ഞിരാമന്‍ -ഉണ്ടച്ചി ദമ്പതികളുടെ മകള്‍ രോഹിണി (65) നിര്യാതയായി. കാഞ്ഞങ്ങാട് മോട്ടോര്‍ ക്ഷേമനിധി വകുപ്പിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയാണ്. ഭര്‍ത്താവ് രവി (തടിയന്‍ കൊവ്വല്‍). മകള്‍: രഹന. സഹോദരങ്ങള്‍: കമലാക്ഷി, രാമചന്ദ്രന്‍ (റിട്ട. സെയില്‍ ടാക്സ്), കുഞ്ഞിക്കണ്ണന്‍ (ഗള്‍ഫ് ),ലളിത, രാധാമണി. പരേതനായ കുഞ്ഞിരാമന്‍ (കേരളാ പോലീസ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്‍റ് ).