കാട്ടിപ്പൊയില്‍ : വരഞ്ഞൂര്‍ ഒറവങ്കരയിലെ രാമു ഒറവങ്കര (79) നിര്യാതനായി. ഭാര്യ: എ.കാര്‍ത്ത്യായനി. മക്കള്‍: സനീഷ് ബാബു, അനീഷ്, സുധീഷ്. മരുമക്കള്‍:ചിത്ര (കാസര്‍കോട്), രമ്യ(പാലക്കാട്).
നിര്യാതനായി