നിര്യാതനായി

നീലേശ്വരം: കോണ്‍വെന്‍റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍ പുതുക്കൈ ചൂട്ടുവത്തെ പി.വി.നാരായണന്‍ (69) നിര്യാതനായി. ബങ്കളം കുരുടില്‍ സ്വദേശിയാണ്. പരേതരായ കുഞ്ഞമ്പു-ചെറിയ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കള്‍: ജിതിന്‍ (ഫിലിം എഡിറ്റര്‍), പരേതനായ നിജിന്‍ . സഹോദരങ്ങള്‍: ചന്ദ്രന്‍ (ഓട്ടോ ഡ്രൈവര്‍ നീലേശ്വരം ബസ്സ്റ്റാന്‍റ), സരോജിനി (കുരുടില്‍) ലത ( മാവുങ്കാല്‍ )പരേതനായ കൃഷ്ണന്‍.