നിര്യാതയായി

പരപ്പ: ബിരിക്കുളം കാട്ടിപ്പൊയിലിലെ പരേതനായ പെരിയ കൃഷ്ണന്‍നായരുടെ ഭാര്യ പി.ജാനകിയമ്മ(85) നിര്യാതയായി. മക്കള്‍: ശ്യാമള, ഉഷ, ശ്രീധരന്‍. മരുമക്കള്‍: വേണു, ഗോപി, സുനിത. സഹോദരങ്ങള്‍: രമണിയമ്മ, മാണിയമ്മ, കൃഷ്ണന്‍, പരേതരായ കമ്മാരന്‍, കുഞ്ഞമ്പു, തമ്പായി, നാരായണന്‍, നാരായണി.