നിര്യാതനായി

പടന്നക്കാട് : പടന്നക്കാട്ടെ എ നൗഫല്‍(41) നിര്യാതനായി. എല്‍.കെ.അഹമ്മദ് കുഞ്ഞിഹാജി (പടന്നക്കാട് ജമാഅത്ത് മുന്‍ ജനറല്‍സെക്രട്ടറി) നഫീസത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ നൂറുദ്ദിന്‍. മക്കള്‍: അഹമ്മദ് സഹീം, അബ്ദുള്ളനൗഫല്‍, മറിയം നൗഫല്‍ (വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ഫൈസല്‍, ഷമീല,ആമിന.