നീലേശ്വരം: റിട്ട. ഗവ. ഹോമിയോ ഫാര്‍മസിസ്റ്റ് നീലേശ്വരം പള്ളിക്കരയിലെ പി.ടി.ലക്ഷ്മി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ടി.വി.കേളപ്പന്. മകള്‍: രഞ്ജിനി പി. ടി (ഫാര്‍മസിസ്റ്റ്). മരുമകന്: രതീഷ് പള്ളിക്കര. സഹോദരങ്ങള്‍: നാരായണന് കോഴിക്കോട്, പരേതരായ കുഞ്ഞിരാമന്, രാഘവന്, പത്മനാഭന്, പാട്ടി, കല്യാണി, രുഗ്മിണി.
നിര്യാതയായി