നീലേശ്വരം : കണിച്ചിറ മര്‍ക്കസിന് സമീപത്തെ അധ്യാപക അവാര്‍ഡ് ജേതാവ് അബു സ്വാലിഹ് (54)നിര്യാതനായി. കുറച്ച് കാലമായി അസുഖ ബാധിതനായി ചികിത്സയിരുന്ന സ്വാലിഹ് തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനാണ്. ഭാര്യ: നസീമ. മക്കള്‍:റാസിഖ്, റിസാന റബിന്‍. മരുമകന്‍: റഹീസ്. സഹോദരങ്ങള്‍: കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് അബ്ദുറസാഖ് തലക്കണ്ടി, മുഹമ്മദ് കുഞ്ഞി, റഹ്മത്ത്, പരേതയായ നഫീസത്ത്.