പരപ്പ: പരപ്പ എരംങ്ങുന്നിലെ പരേതനായ രാമന്‍റെയും ഭാര്‍ഗ്ഗവിയുടെയും മകന്‍ എ ആര്‍ സജി (50) നിര്യാതനാ യി. ഇടത്തോട് ഷാപ്പിലെ കള്ള് ചെത്ത് തൊഴിലാളിയാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: സജിത്ത് (ഗള്‍ഫ്), അജിത്ത് (ഗള്‍ഫ്), അമൃത (ഇ.കെ നായനാര്‍ കോളേജ് എളേരിത്തട്ട്), സഹോദരങ്ങള്‍: കരുണാകരന്‍ (ഓട്ടോ ഡ്രൈവര്‍ താഴെ പരപ്പ), ലീല, ലക്ഷ്മി, പരേതരായ. കുഞ്ഞുമോന്‍, മാധവന്‍.