നിര്യാതനായി

നീലേശ്വരം: മുന്‍ പ്രവാസി തീര്‍ത്ഥങ്കരയിലെ കെ. ചന്ദ്രന്‍ (60) നിര്യാതനായി. അച്ഛന്‍: കുഞ്ഞമ്പു തോട്ടുമ്പുറം. അമ്മ: ഉണ്ടച്ചി. ഭാര്യ: ഗിരിജ. മക്കള്‍: അശ്വതി, അഭിരാമി. മരുമകന്‍: സനല്‍ (കാസര്‍കോട്). സഹോദരങ്ങള്‍: സുകുമാരന്‍, നിര്‍മല.