നിര്യാതനായി

കാഞ്ഞങ്ങാട് : നെല്ലിക്കാട്ടെ കെ വി സുകുമാരന്‍(60) നിര്യാതനായി. റിട്ട. പി.ഡബ്ല്യു.ഡി ജീവനക്കാരനാണ്. ഭാര്യ: സി.പി.ബീന. മക്കള്‍: പ്രജ്വല്‍, പ്രിയങ്ക. മരുമകന്‍: സുകേഷ് വാഴക്കോട് (ഗള്‍ഫ്). സഹോദരങ്ങള്‍: പത്മിനി (അങ്കണ്‍വാടി ഹൈല്‍പ്പര്‍ പെരിയങ്ങാനം), രാധ (നെല്ലിക്കാട്ട്), പരേതരായ രവീന്ദ്രന്‍, രത്നാകരന്‍.