ശ്രീധന്യ സുരേഷ് ജില്ലാ കളക്ടര്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ മാറ്റി. അഗ്രികള്‍ച്ചര്‍ ഡയറക്ടറായാണ് സ്ഥലം മാറ്റിയത്. കാസര്‍കോട് ജില്ലാ കലക്ടറായി ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ശ്രീധന്യ സുരേഷിനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.