നിര്യാതയായി

കരിന്തളം: കൊല്ലമ്പാറ പയ്യംകുളത്തെ എം. കാരിച്ചി (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അമ്പൂട്ടി. മക്കള്‍ : രാമചന്ദ്രന്‍ (ഓട്ടോ ഡ്രൈവര്‍ കോണ്‍വെന്‍റ് ജംഗ്ഷന്‍ നീലേശ്വരം), രാജേഷ്. മരുമക്കള്‍: സുസ്മിത, ശ്രുതി. സഹോദരങ്ങള്‍: ജാനകി, ലക്ഷ്മി . വേണു ,കുഞ്ഞമ്പു, കാര്‍ത്യായനി, ബാലാമണി, പരേതരായ നാരായണി, കണ്ണന്‍, ശ്രീദേവി, രാജന്‍.