കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. നീലേശ്വരത്തെ സീതാറാം-വാസന്തി ദമ്പതികളുടെ മകന് മുരളിയാണ് മരിച്ചത്. ഒരുമാസം മുമ്പ് മുരളി സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ലോറിയിടിച്ചാണ് അപകടം.ഭാര്യ: നാഗവേണി. മക്കള്‍: കാര്‍ത്തിക്, കീര്‍ത്തി, കീര്‍ത്തന. സഹോദരങ്ങള്‍: ലക്ഷ്മിനാരായണന്, പ്രശാന്ത്, വനിത, പരേതനായ പവി.