കുമ്പള: മുസ്ലിംലീഗിന്റെ സജീവപ്രവര്‍ത്തകന്‍ ഏരിയാല്‍ ബ്ലാര്‍കോട്ടെ അലി (43) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാത്രി പത്തരയോടെ വീട്ടില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്റെ അനുജനാണ് അലി. പരേതനായ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. മൊയ്നുദ്ദീന് മറ്റൊരു സഹോദരനാണ്.
കുഴഞ്ഞുവീണ് മരിച്ചു