രാജപുരം: പൂടംകല്ല് അയ്യങ്കാവ് പടിഞ്ഞാറ്റുമ്യാലില്‍ ഫിലിപ്പ് പി.ജെ (80) നിര്യാതനായി. മ്യതസംസ്കാര ശുശ്രൂഷകള്‍ 12 ന് രാവിലെ 10.30 ന് ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയ സെമിത്തേരിയില്‍ നടത്തും. ഭാര്യ: ഏലിയാമ്മ ഫിലിപ്പ് ഞീഴൂര്‍ തോട്ടുവേലിപറമ്പ് കുടുംബാംഗം. മക്കള്‍: ജോസ്, ആന്‍സി, മോളി, ജയിംസ്, ലിസ്സി, ബെന്നി. മരുമക്കള്‍: ലിസ്സി കൊച്ചികുന്നേല്‍, ജയിംസ് തൊഴുത്തുകര, ലൂക്ക് പുതുശേരിക്കാലാ, ലൗജ കവുങ്ങുമ്പാറ, ബിന്ദു കൂടത്തിനായില്‍.