ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

ചെറുവത്തൂര്‍: അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ചെറുവത്തൂര്‍ തിമിരി പൂച്ചകാടന്‍ വീട്ടില്‍ രാധയുടെ മകന്‍ വിജേഷാണ് (38) മരണപ്പെട്ടത്. ഒരാഴ്ചയോളമായി ചികിത്സയില്‍ ആയിരുന്നു. ഇന്നലെ രാത്രിയോടെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് മരണം. നേരത്തെ ഗള്‍ഫിലായിരുന്നു.