മേഴ്സികുട്ടി ജോണ്‍ ജില്ലാ ചെയര്‍പേഴ്സണ്‍

പരപ്പ: വൈ എം സി എ കാസര്‍കോട് ജില്ലാ വനിതാഫോറം ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട മേഴ്സികുട്ടി ജോണ്‍. വെള്ളരിക്കുണ്ട് വൈ എം സി എ അംഗമാണ്. എല്‍ഐസി, സ്റ്റാര്‍ ഹെല്‍ത്ത് എന്നീ ഇന്‍ഷൂറന്‍സ് കമ്പനികളുടെ അഡ്വൈസറാണ്. ഭര്‍ത്താവ് ജോണ്‍ വിലങ്ങയില്‍. മൂന്ന് മക്കള്‍.