കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയിലെ പരേതനായ ബി കെ അബ്ബാസ് ഹാജിയുടെ ഭാര്യ എം.ബി.ഖദീജ(76) നിര്യാതയായി. മക്കള്‍: എം. ബി.ഹനീഫ, ഡോക്ടര്‍ എം. ബി.സത്താര്‍, എം.ബി.സമീറ, എം.ബി.നസിയ, എം.ബി.അനീസ, എം.ബി.അസ്ലമിയ, എം.ബി.നസ്ലീന, എം. ബി.ഇര്‍ഷാദ, മരുമക്കള്‍: ജമാല്‍ (തളങ്കര), സുലൈമാന്‍ (തുരുത്തി), ആസിഫ് (സികോ മാംഗ്ലൂര്‍) അസ്ലം (തുമ്പേ മാംഗ്ലൂര്‍), സാജിദ് (മുംബൈ), ജൂലിയ ഹനീഫ്. സഹോദരങ്ങള്‍: പരേതരായ എം.ബി അബ്ദുല്ല ഹാജി, എം.ബി മൂസഹാജി, ബീഫാത്തിമ കല്ലട്ര, ഹലീമ ചിത്താരി, സൈനബ അതിഞ്ഞാല്‍, കുഞ്ഞാമി ചിത്താരി.